All articles tagged with Parumala
Featured
പരുമല
Posted on  : September 26, 2012, 1:34 pm
പത്തനംതിട്ട ജില്ലയുടെ പ്രകൃതി രമണീയത, അതിന്റെ സംസ്കാരം, അവീടുത്തെ ജലമേളകള്‍ ഉള്പ്പെോടെയുള്ള ഉത്സവാഘോഷങ്ങള്‍ ഇവയെല്ലാം വായനക്കാര്ക്കാലര്ക്ക്ര പരിചിതവും അതിനുപരി പ്രസിദ്ധങ്ങളാണ്. അതേപോലെ തന്നെ മാവേലിക്കരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെ മാന്നാറിനോട് തൊട്ടു ചേര്ന്ന് പത്തു ചതുര്ശ്ര് കിലോമീറ്റര്‍ ചുറ്റളവില്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് പരുമല.
Author :  Roshan George   |  
Read More »
Featured
പനയന്നാർകാവ് ക്ഷേത്രം
Posted on  : September 27, 2012, 1:50 pm
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം വളരെ പ്രധാന്യത്തോടെ തന്നെയുണ്ട്
Author :  Roshan George   |  
Read More »
Featured
Devaswom Board Pampa College
Posted on  : September 27, 2012, 2:32 pm
Devaswom Board Pampa College, one of the leading educational institutions in Central Travancore, is managed by Travancore Devaswom Board, was established in 1968 to offer quality higher education to the students in and around Mannar and the nearby areas in various taluks of Aalappuzha and present Pathanamthitta districts.
Author :  Roshan George   |  
Read More »
Featured
പമ്പാ നദി
Posted on  : September 27, 2012, 2:58 pm
കേരളത്തിലെ പ്രധാന നദികളില്‍ മൂന്നാം സ്ഥാനമേ പമ്പക്ക് അവകാശപ്പെടാനുള്ളു എങ്കിലും സംസ്കാരിക പെരുമയില്‍ മറ്റെല്ലാ നദികളേയും അതിന്റെ തീരങ്ങളേയും കടത്തിവെട്ടി എന്നും ഒന്നാം സ്ഥാനത്ത് വിരാചിക്കുന്ന നദിയാണ് പമ്പ. പൌരാണികമായും ചരിത്ര പരമായും പമ്പക്ക് അതിന്റേതായ സ്ഥാനം അവകാശപ്പെടാനുണ്ട്. ഇന്‍ഡ്യന്‍ മിത്തുകളോടും കേരളത്തിന്റെ ചരിത്രത്തോടും
Author :  Roshan George   |  
Read More »
Tagged Keywords: Parumala, Pampa River
Featured
കടമറ്റത്തു കത്തനാര്‍
Posted on  : September 27, 2012, 11:05 pm
പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനു‌ഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു. ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി.
Author :  Roshan George   |  
Read More »
Tagged Keywords: Kadamattathu Kathanar, Parumala, Yakshi
Featured
കേരളഭൂഷണം ദിനപത്രം
Posted on  : September 28, 2012, 9:17 am
മദ്ധ്യ തിരുവിതാംകൂറിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി, പ്രവാസി മലയാളികളുടെ മുഖ്യ വക്താവായി അവരെയും അവരുടെ കൂട്ടായ്മകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുക, അടിച്ചമര്‍ത്തപ്പെട്ടവരും പ്രതികരിക്കാത്തവരുമായ ന്യൂന പക്ഷങ്ങളുടെയും സാധാരണക്കാരുടെയും ശബ്ദത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുക, സാംസ്കാരികമായി അധോതലങ്ങളില്‍ കഴിയുന്ന നിസ്സഹായരിലേക്കും
Author :  Roshan George   |  
Read More »
Featured
പരുമല അവാർഡ് പ്രൊഫ.എം.കെ. സാനുവിന്
Posted on  : October 3, 2012, 12:11 pm
പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ അറുപതാം വാർഷികം പ്രമാണിച്ച് മാവേലിക്കര മാർഗ്രിഗോറിയോസ് സ്റ്റഡി ഫോറം ഏർപ്പെടുത്തിയ പരുമല മാർഗ്രിഗോറിയോസ് അവാർഡിന് പ്രൊഫ.എം.കെ. സാനു അർഹനായി.
Author :  Roshan George   |  
Read More »
Tagged Keywords: M K Sanu, Parumala
Featured
Click to Enlarge!
പരുമല ഇരുട്ടില്‍; കരാറുകാര്‍ ഇല്ലാത്തതിനാലെന്ന് പഞ്ചായത്ത്
Posted on  : October 3, 2012, 12:23 pm
കടപ്രഗ്രാമപഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് കരാറുകാരെ ലഭിക്കാത്തതിനാല്‍ പ്രധാന പാതയോരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഇരുട്ടിലാണ്. സംസ്ഥാനത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പരുമലയിലും ഇരുള്‍ വ്യാപിച്ചിട്ട് മാസങ്ങളായി.....
Author :  Roshan George   |  
Read More »
Tagged Keywords: Electricity, Parumala
Featured
സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കിയില്ല; എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ മുടങ്ങി
Posted on  : October 3, 2012, 1:50 pm
അടിസ്ഥാന സൗകര്യമൊരുക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പി എസ് സി പരീക്ഷ മാറ്റി. പരുമല ഗുഡ്‌ഷെപ്പേര്‍ഡ് ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കാനിരുന്ന എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയാണ് മാറ്റി വച്ചത്.
Author :  Roshan George   |  
Read More »
Tagged Keywords: LDC, Parumala, PSC Exam
Featured
Click to Enlarge!
സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?
Posted on  : October 19, 2012, 12:40 pm
ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല.
Author :  Roshan George   |  
Read More »
Tagged Keywords: Parumala, Sanaadhana Dharmam, Life, Body
Featured
ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ
Posted on  : September 10, 2014, 6:15 pm
ഒരിക്കലും വിട്ടുപോകാത്തവിധം ഒന്നായിരിക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമായി നവദമ്പതികൾ താഴുകൾ പൂട്ടി താക്കോൽ നദിയിലെറിയുന്നുവെങ്കിലും ജർമനിയിലെ വിവാഹമോചനനിരക്ക് 70 ശതമാനമാണ്. അതായത് വിവാഹമോചനം പ്രോത്സാഹിപ്പിക്കപ്പെടുന്ന സംസ്‌കാരത്തിലും വിവാഹിതരാകുന്നവരെല്ലാം ആഗ്രഹിക്കുന്നത് തങ്ങളുടെ ബന്ധം ഒരിക്കലും വേർപെടരുതെന്നാണ്. എന്നിട്ടും എന്തുകൊണ്ട് താഴുകൾക്ക് തുരുമ്പു പിടിക്കുന്നതിനുമുൻപ് ബന്ധങ്ങൾ ജീർണിക്കുന്നു? ഒരു പ്രധാന കാരണം ഇതാണ്: ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ.
Author :  Fr. Johny Chittemariyil   |  
Read More »
Featured
പല്ലി നൽകുന്ന പാഠം
Posted on  : January 7, 2015, 11:40 am
നിങ്ങളുടെ പ്രിയപ്പെട്ടവരേ ഒരിക്കലും കൈവെടിയാതിരിക്കുക.അടുപ്പമുള്ളവര്‍ നിങ്ങളുടെ സാമീപ്യം ആഗ്രഹിക്കുമ്പോള്‍ ഒരിക്കലും തിരക്കാണെന്ന് കാരണം പറഞ്ഞ് അവരില്‍ നിന്നൊഴിഞ്ഞു മാറാതിരിക്കുക. ലോകം മുഴുവനും നിങ്ങളുടെ കാല്‍ക്കീഴിലായിരിക്കാം , പക്ഷെ അവരുടെ ലോകമെന്നത് നിങ്ങള്‍ മാത്രമായിരിക്കും ! ഒരുനിമിഷത്തെ അവഗണന മതി, ഒരു യുഗം കൊണ്ട് പടുത്തുയര്‍ത്തിയ സ്നേഹവും വിശ്വാസവും തകര്‍ത്തു കളയാന്‍. അതുകൊണ്ട് ചിന്തിക്കൂ - നഷ്ടപ്പെടുത്താന്‍ ഒരു നിമിഷം മതി , നേടാന്‍ ജന്മം മുഴുവനും പോരാതെ വന്നേക്കാം.
Author :  Geevan Paul   |  
Read More »
Tagged Keywords: Parumala, Geevan Paul, lizard
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 331
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 290
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 444
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 423
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 295

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in