Please view all articles in കഥകള്‍
Featured
ഡിവോഴ്സ്
Posted on  : February 18, 2015, 8:42 pm
അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു. "നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്." സംശയത്തോടെ ഭാര്യ നോക്കി. "എനിക്ക് ഡിവോഴ്സ് വേണം." ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?" ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി. മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"
Author :  മ൪ത്തോമ്മാ കൂട്ടായ്മ   |  
Read More »
Tagged Keywords: Divorce
Featured
അബോര്‍ഷന്‍
Posted on  : January 18, 2015, 1:03 pm
“ഹോ അബോര്‍ഷന്‍ അല്ലെ?” യുവതി തലയാട്ടി. ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു. ശേഷം: “ ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്.
Author :  Un Known   |  
Read More »
Tagged Keywords: Abortion
Featured
മജീദിന്‍റെ സ്വപ്നം
Posted on  : July 20, 2014, 6:00 pm
അൽപ്പം മുന്നോട്ട് നടന്നപ്പോൾ റോഡിലൊക്കെ വെള്ളം പൊങ്ങി വരുന്നു പടച്ചോനേ ഇങ്ങൾ കാത്തോളീ ന്നും പറഞ്ഞ് മജീദ്‌ അല്പ്പം വേഗത്തിൽ നടന്നു അല്പ്പം മുന്നിലായി മജീദ്‌ ഒരു മൊബയിൽ ടവർ കണ്ടു ഹാവൂ ഭാഗ്യത്തിന് രക്ഷപ്പെട്ടു ഏന്തി വലിഞ്ഞ് അതിൽ പിടിച്ച് കയറി പകുതിയോളം കയറി ഹ്ഹോ ആശ്വാസമായി താഴെക്കൊന്നു നോക്കിയ മജീദിന്റെ കണ്ണീന്ന് പൊന്നീച്ച പാറി പടച്ചോനെ വെള്ളം പൊങ്ങി പൊങ്ങി തൊട്ടടുത്ത് എത്തി നില്ക്കുന്നു പടച്ചോനേ രക്ഷിക്കണേ മജീദ്‌ ഉള്ളുരുകി വിളിച്ചുപോയി...
Author :  Afthab Chirakkal   |  
Read More »
Featured
മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?
Posted on  : February 17, 2014, 2:03 pm
"മനസ്സിൽ ദ്വേഷ്യം നുരഞ്ഞു പൊന്തുമ്പോൾ ശാന്തത നഷ്ടപ്പെടും; അതുകൊണ്ട് ." " അതിനു തൊട്ടടുത്തു നില്ക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ ? ശബ്ദം കുറച്ചു സംസാരിച്ചാലും അടുത്തു നില്ക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ , പിന്നെന്തിനു ഉച്ചത്തിൽ അലറണം ?
Author :  Sanathana Dharmam   |  
Read More »
Tagged Keywords: Love, quarrel
Featured
മകന്‍ പറഞ്ഞ കഥ
Posted on  : February 16, 2014, 9:52 pm
എനിക്ക് എന്റെ അമ്മയെ വെറുപ്പായിരുന്നു അവര് ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്റെ കൂട്ടുകാര് എന്നെ പരിഹാസപാത്രമാക്കുന്ന വികൃതരൂപമായിരുന്നു അമ്മയ്ക്ക്..., അമ്മ ഈ ലോകത്തോട് വിടപറഞ്ഞെങ്കില് എന്ന് ഞാന് ആഗ്രഹിച്ചുകൊണ്ടേയിരുന്നു.
Author :  Kessava Madhaviyam   |  
Read More »
Tagged Keywords: Makan, Kadha
Featured
ഉമ്മ
Posted on  : November 23, 2013, 10:35 pm
ഉമ്മാന്റെ കയ്യിൽ ഒരു ചോറും പോതിയുണ്ടായിരുന്നു. നല്ല ചൂടുള്ള നെയ്ച്ചോറും ബീഫും.! അതിൽനിന്നും പുറത്തുവന്ന ആ ആവി എന്നിലെ വിശപ്പിനെ വീണ്ടും ഉണർത്തി. അത് കണ്ടതു കൊണ്ടാവണം ഉമ്മ ആ പൊതി എന്റെ മുമ്പിൽ തുറന്നു വച്ച് എനിക്ക് വെള്ളവും കൊണ്ടുതന്നു.
Author :  മൻസൂർ പി. എസ്   |  
Read More »
Tagged Keywords: ഉമ്മ
Featured
മത്തായിമാപ്പിളയുടെ ശവമടക്ക്
Posted on  : November 17, 2013, 6:46 pm
മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അമ്പതുപേരില്‍ ഒതുങ്ങി.അച്ചന്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തൈലം മൃതശരീരത്തിലേക്ക് ഒഴിച്ചു.മരുമക്കളും മക്കളും മേരിക്കൊച്ചമ്മയുടേയും ഏങ്ങലടികള്‍ ഉച്ചസ്ഥായിലെത്തി. മേരിക്കൊച്ചമ്മ മത്തായിമാപ്പിളയ്ക്ക് അന്ത്യചുംബനം കൊടുക്കാനായി പൊട്ടിക്കരഞ്ഞുകോണ്ട് മുഖത്തോട് മുഖം ചേര്‍ക്കുന്ന സമയത്ത് വികാരിയച്ചന്റെ മൊബൈല്‍ ബെല്ലടിച്ചു.“ലജ്ജാവതിയേ നിന്റെ ‘കള്ള’ട ണ്ണില്‍.....”പാട്ട് കേട്ട് മേരിക്കൊച്ചമ്മ ഒരു നിമിഷം തന്ത്രിച്ചു.പിന്നീട് പൂര്‍വ്വാധികം ശക്തിയോട് ഒരു അന്ത്യചുംബനം നല്‍കി.
Author :  Fr. Johny Chittemariyil   |  
Read More »
ജീവിതം അമൂല്യമാണ്‌
വില മതിക്കാനാകാത്ത മൂ....
Page Views: 555
ദാമ്പത്യം
രണ്ട് ശരീരങ്ങള്‍ ഒന്ന....
Page Views: 657
അച്ഛാ പത്തു രൂപ താ.....
എന്റെ കണ്ണ് നിറഞ്ഞു. അ....
Page Views: 682
എന്‍റെ അച്ഛന്‍
ഒരു സൈക്കിള്‍ ബെല്‍ ഇര....
Page Views: 1226
അമ്മയും മകളും
അമ്മ നേരെ മാനേജരുടെ അട....
Page Views: 907

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in