Please view all articles in ലേഖനങ്ങള്‍
Page 3 of 5 << 12345>> Go to page
Featured
സുക്ഷിച്ചാല്‍ ദുഖിക്കേണ്ട............
Posted on  : March 21, 2014, 1:44 pm
ഉന്നത വിദ്യാഭ്യാസം നേടാന്‍ വേണ്ടി അന്യ സംസ്ഥാനങ്ങളിലേക്ക് നമ്മുടെ മക്കളെ, നമ്മുടെ പെങ്ങന്മാരെ പറഞ്ഞയക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്... പാരതന്ത്ര്യത്തിന്റെ കൂട്ടില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക്‌ പറിച്ചു നടുമ്പോള്‍ മാറുന്ന ജീവിത ശൈലിയും, മോഡേണ്‍ കൂടുകാരികളും ചേരുമ്പോള്‍ അടിച്ചു പൊളിക്കാനുള്ള പണം കണ്ടെത്താന്‍ വേണ്ടി പലരും തെറ്റിലേക്ക് വഴുതി വീഴുന്നു...
Author :  Shahul Malayil   |  
Read More »
Tagged Keywords: Shahul Malayil
Featured
സദാചാര പോലീസ്
Posted on  : March 10, 2014, 7:43 pm
ഒരു നേരം വയറു നിറച്ചു ആഹാരം കഴിക്കാന്‍ സ്വന്തം മാനം വില്‍ക്കുന്ന സ്ത്രീകളെ റൈഡ്ല്‍ പിടിച്ചു സ്ടഷനില്‍ കൊണ്ട് വന്നു അടിവസ്ത്രത്തിന്റെ അളവെടുക്കുന്ന പോലീസുകാര്‍. അഭിനയ മോഹവുമായി നടക്കുന്ന പെണ്‍കുട്ടികളെ ക്യാമറക്ക്‌ മുന്നില്‍ എത്തിക്കുന്നതിന് മുമ്പ് സ്വന്തം ബെഡില്‍ കിടത്തി അഭിനയം പഠിപ്പിക്കുന്ന സിനിമാകാര്‍. ആവശ്യക്കാര്‍ക്ക് ആവശ്യത്തിനു പെണ്‍കുട്ടികളെ സപ്ലൈ ചെയ്യുന്ന നക്ഷത്ര വേശ്യാലയങ്ങള്‍ നടത്തുന്ന തോട്ടി മുതലാളിമാര്‍ വാഴുന്ന നമ്മുടെ നാട്ടില്‍ സദാചാരത്തിന്റെ പേര് പറഞ്ഞു പാവങ്ങളോട് എന്തിനീ ക്രൂരത.
Author :  Shahul Malayil   |  
Read More »
Tagged Keywords: Shahul Malayil, Sadhachara Police
Featured
എല്ലാവരെയും സ്നേഹിക്കുക..... മരണം വിളിപ്പാടകലെ..........
Posted on  : February 20, 2014, 6:36 pm
ഓര്‍ക്കുക..മരണം വിളിപ്പാടകലെ. ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ചേര്ക്കുക, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട്‌ വിട പറയാം....
Author :  No Name   |  
Read More »
Tagged Keywords: Death
Featured
നമ്മുടെ ആര്‍ഭാട (ശവ) സംസ്കാരം
Posted on  : February 11, 2014, 4:27 pm
വീടുപണിയും കല്യാണവുമാണു നമുക്കു നടത്താവുന്ന ഏറ്റവും ആര്‍ഭാടം നിറഞ്ഞ കാര്യങ്ങള്‍ എന്നായിരുന്നു ഇതുവരെ കേരളത്തിന്‍റെ വിചാരം അതിനെയാണ് ഞങ്ങളിപ്പോള്‍ ശവസംസ്കാരം കൊണ്ടു മറികടന്നുകൊണ്ടിരിക്കുന്നത്. എത്ര തിരുമേനിമാര്‍, എത്ര അച്ചന്മാര്‍, എത്ര രാഷ്ട്രീയ നേതാക്കള്‍ എന്നീ കണക്കുകള്‍ നോക്കി പ്രൌഡിവിലയിരുത്തുന്ന കാലമൊക്കെ പോയി.
Author :  Benyamin   |  
Read More »
Tagged Keywords: Benyamin
Featured
അമ്മ മകൾക്ക് കൊടുത്ത വിവാഹ സമ്മാനം
Posted on  : December 8, 2013, 2:09 pm
അംഗീകരിക്കാനും പൊരുത്തപ്പെടാനും വിഷമമുള്ള അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ കഴിഞ്ഞകാലത്തെ നന്മകളെപ്പറ്റിയും പങ്കാളിയുടെ സ്നേഹത്തെപ്പറ്റിയുമൊക്കെ ചിന്തിക്കണം. ആ സമയത്ത്വൈകാരികമായി തീരുമാനങ്ങളെടുത്താൽ അതു നമ്മെ വഴിതെറ്റിക്കും
Author :  Saif Western   |  
Read More »
Tagged Keywords: Saif Western, Passbook
Featured
വൃദ്ധ സദനം...!!
Posted on  : December 2, 2013, 10:28 pm
"മോനെ.. " ആ വൃദ്ധ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി...."നമ്മളെങ്ങോട്ടാ പോണേ....മോന്‍ പറഞ്ഞില്ലാല്ലോ.... " നിഷ്കളങ്കമായ ആ ചോദ്യം അയാളെ വല്ലാതാക്കി....അപ്പോഴേക്കും കാര്‍ ആ വലിയ വീടിന്റെ മുന്നില്‍ എത്തിയിരുന്നു....അവിടുത്തെ ബോര്‍ഡ്‌ ആ സ്ത്രീ പണിപെട്ട് വായിച്ചു.... "....വൃ..ദ്ധ സ..ദ..നം.... "
Author :  Voice of Kerala   |  
Read More »
Tagged Keywords: Voice of Kerala
Featured
മുടന്തൻ നായയെ വാങ്ങിയ ബാലൻ...
Posted on  : December 2, 2013, 10:16 pm
ജീവിതത്തിൽ സകലരും ഏതെങ്കിലും തരത്തിൽ ദു:ഖ ദുരിതങ്ങൾ അനുഭവിക്കുന്നവരാണ്‌. ആ നിലയ്ക്ക് നമുക്ക് മറ്റുള്ളവരുടെ ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും വിലയും കാഠിന്യവും മനസ്സിലാക്കുവാനാവണം. എന്നിട്ട് ആ ബാലൻ ചെയ്തത് പോലെ മറ്റുള്ളവരുടെ പ്രയാസങ്ങളിൽ നമ്മളും കൈതാങ്ങായാൽ നമുക്കിടയിലെ ദുഖങ്ങൾ എത്രമാത്രം കുറഞ്ഞേനേ.
Author :  Fr. Johny Chittemariyil   |  
Read More »
Tagged Keywords: Fr. Johny Chittemariyil
Featured
എന്റെ അനുഭവത്തില്‍ കണ്ട ഒരു സംഭവം
Posted on  : November 26, 2013, 6:39 pm
രണ്ടു വര്ഷം ആയെ ഉള്ളൂ ഞാന്‍ അവളെ പിരിഞ്ഞിട്ടു,അപ്പോഴേക്കും അവള്‍ മറ്റൊരുത്തന്റെ കൂടെ .........അത് നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു...ഛെ...
Author :  Shahul Malayil   |  
Read More »
Featured
ഒരു ജീവിതം
Posted on  : November 25, 2013, 9:48 am
ഞാന്‍ ഒന്ന് നടുങ്ങി പോയി..ആരാണീ പാപം ചെയ്തത്.. ഈ പിഞ്ചു കുഞ്ഞിനെ ഈ തണുപ്പത് ഉപേക്ഷിച്ചു പോവാന്‍ മ്മാത്രം ക്രൂരത ആര്‍ക്കു തോന്നി. പെട്ടെന്നാണ് ആ അരണ്ട വെളിച്ചത്തിലും തൊട്ടടുത്ത ബസ്സില്‍ ആളനക്കം ഞാന്‍ ശ്രദ്ദിച്ചത്‌.ആരാണ് എന്നറിയാനുള്ള വെപ്രാളത്തില്‍ ഞാന്‍ ഡോര്‍ ഇല്ലാത്ത ആ ബസ്സിനകത്തേക്ക് കയറി മൊബൈല്‍ ഓണ്‍ ചെയ്തു...മൊബൈല്‍ വെളിച്ചത്തില്‍ ഒരാള്‍ തുണിയും വാരിച്ചുറ്റി ഓടുന്നത് ഞാന്‍ കണ്ടു.
Author :  Shahul Malayil   |  
Read More »
Tagged Keywords: Shahul Malayil, Oru Jeevitham
Featured
നാണയതുട്ടുകള്‍
Posted on  : November 21, 2013, 8:30 pm
തിരുവനന്തപുരം കോസ്മോപോളിറ്റൻ ആശുപത്രിക്ക് മുന്നിലുള്ള റോഡരികിൽ എന്നും രാവിലെ കാണുന്ന ദൃശ്യമാണ് ചിത്രത്തിൽ. ആർത്തി നിറഞ്ഞ ലോകത്തിനു മുന്നിൽ ഈ പത്രങ്ങളും മാഗസിനുകളും വിറ്റുകിട്ടുന്ന ചില്ലറത്തുട്ടുകൾ കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന ഒരു പുഞ്ചിരിയുണ്ട് ഈ മുഖത്ത് എപ്പോഴും.
Author :  Nijaz Asanar   |  
Read More »
Page 3 of 5 << 12345>> Go to page
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 335
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 295
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 450
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 425
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 299

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in