Home » വാര്‍ത്തകള്‍
മറൈന്‍ഡ്രൈവിലെ 'കുടചൂടി പ്രേമം'
Category :- വാര്‍ത്തകള്‍ Author :- Unknown 
Posted on March 26, 2017, 3:03 pm

Click to Enlarge!

ശിവസേന എന്ന പദമോ രാഷ്ട്രീയമോ മാറ്റി വെച്ച് ' പറയുകയാണ് എങ്കിൽ ഈ ചൂരൽ കഷായം ആവശ്യമായിരുന്നു

അൽപം പ്രതികരണ ശേഷിയുള്ള അന്യ പിതാവോ സഹോദരനോ ആയാൽ പോലും ചൂരലിന് ആയിരിക്കില്ല ഉലക്കയ്ക്ക് ആയിരിക്കും ഇവരെ അടിക്കുക

ചുട്ടു പൊള്ളുന്ന പകൽ 11 മണിക്ക് പോല്ലം പുതിയ മറൈൻ ഡ്രൈവിൽ തെക്ക് ഹൗസ് ബോട്ട് ആകൃതിയിലെ റെസ്റ്റോറന്റ് മുതൽ വടക്കേ അറ്റം വരെ ഓരോ ബഞ്ചിലും കാണാം ഓരോ കമിതാക്കളും മുട്ടുവരെ മറയ്ക്കുന്ന രീതിയിൽ പിടിച്ചിരിക്കുന്ന കുടകളും

90% ശതമാനവും പ്രായപൂർത്തി ആകാത്ത സ്കൂൾ കോളേജ് പെൺകട്ടികൾ , ചുംബനം മുതൽ ഓറൽ സെക്സ് വരെ , ഇതു കാണാനായി പറ്റിയാൽ മൊബൈലിൽ എടുക്കാനുമായി ഇടക്കിടെ കഴുകൻ കണ്ണുകളുമായി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന കോമളൻമാർ, പുറകിൽ അൽപം അകലെയായി പണി നടക്കുന്ന ഫ്ളാറ്റിൽ നിന്നും എല്ലാം മൊബൈൽ കാമറയിൽ സൂം ചെയ്ത കണ്ടു രസിക്കുന്ന ബംഗാളികൾ ഇതൊന്നും വകവെക്കാതെ കമിതാക്കൾ.

Click to Enlarge!

അബദ്ധത്തിൽ ആ എരിയായിൽ നടന്നു എത്തുന്ന പുറംനാട്ടുകാരായ കുടുംബങ്ങൾ മക്കളെയും വലിച്ചു കൊണ്ട് വേഗം സ്ഥലം വിടുന്നത് കാണാം

അതെ നാണം തോന്നുന്നുവെങ്കിൽ നമ്മൾ മാറി പൊക്കോണം

പ്രണയത്തിന് ആരും എതിരല്ല പക്ഷെ അവിടെ നടക്കുന്നത് 99% വും അതല്ല
പ്രായപൂർത്തി ആകാത്ത കൊച്ച് പെൺകുട്ടികളെ എങ്കിലും അവിടെ നിന്നും പിൻതിരിപ്പിച്ചു വിടാൻ സംവിധാനം സ്ഥിരമായി വേണ്ടതായിരുന്നു

ഇതേ വിഷയത്തിൽ ഇ സ്ഥലത്തെ ഫോട്ടോയും വെച്ച് അധികാരികളെ കണ്ണ് തുറക്ക് എന്ന് പറഞ്ഞു വലിയൊരു ഫ്ളക്സ് ബോർഡും ഏതാനും മാസങ്ങളായി ഇവിടേക്ക് കയറുന്ന വാതുക്കൽ വെച്ചിരുന്നു വൈപ്പിനിലെ ആൺകുട്ടികളുടെ ഒരു ക്ലബ്ബ് ............ പക്ഷെ അവർ ആരും ശിവസേനക്കാർ ആയിരുന്നില്ല
......... എന്നിട്ടും വേണ്ടപ്പെട്ടവർ പ്രതികരിച്ചില്ല

ഇത് പലവുരു അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ് , അവർ നിയന്ത്രിച്ചിരുന്നു എങ്കിൽ അറിയപ്പെടാത്ത ശിവസേന ഇന്ന് മാധ്യമങ്ങളിൽ സ്ഥാനം പിടിക്കില്ലായിരുന്നു

ഈ ചിത്രം ഈ വാർത്ത സഹിതം കഴിഞ്ഞ ഒന്നര വർഷം മുൻപ് മീഡിയകളിൽ വന്നതാണ് അധികാരികളുടെ നിസംഗതയാണ് ഇന്നത്തെ രീതിയിൽ കാര്യങ്ങൾ എത്തിച്ചത്

പക്ഷെ ശിവസേനക്കാർ നിയമം കയ്യിൽ എടുക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാലും ചിലതിനെ കുറിച്ച് അധികാരികൾക്ക് പുനർ ചിന്തനം നടത്താൻ ചില നിയമ ലംഘനങ്ങൾക്ക് കഴിഞ്ഞേക്കാം

കൊച്ചിക്കു പുറത്തുള്ളവർ വെറുതെ കിടന്നു ബഹളം ഉണ്ടാക്കുകയാണ് ..... കൊച്ചിക്കാരോ ഒരിക്കൽ എങ്കിലും ഇ കാഴ്ച കണ്ടിട്ടുള്ള ഒരു മാതാവോ പിതാവോ സഹോദരനോ ശിവസേനയെ കുറ്റം പറയില്ല ............. പറയുന്നു എങ്കിൽ അവർ ഇ ഗണത്തിൽ പെട്ടവർ ആയിരിക്കും

ഹിന്ദു സംഘടന ആയതിനാൽ നമുക്ക് സാദാ ചാര ഗുണ്ടായിസം എന്നു പറഞ്ഞു ആക്രോഷിക്കാം ........ എന്തെങ്കിലും ഒരു പെൺകുട്ടി ചതിക്കപെട്ട് ച ത്തു കഴിയുമ്പോൾ മാത്രം ഇര എന്ന ഓമനപേരിട്ട് കണ്ണിർ വാർക്കാം

ദീപസ്ഥ ഭം മഹാചര്യം നമുക്ക് കിട്ടണം വോട്ടും പണവും.

Tagged Keywords: Cochin, Shivasena, Sex, Marine Drive
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 285
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 258
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 382
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 370
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 260

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in