Home » കഥകള്‍
ഉമ്മ
Category :- കഥകള്‍ Author :- മൻസൂർ പി. എസ് 
Posted on November 23, 2013, 10:35 pm

ആ ശനിയാഴിച്ച രാത്രി ഉമ്മയും പെങ്ങളുംകൂടി ഒരു കല്യാണത്തിന് പോയിരുന്നു , ഞാനും വാപ്പയും പോയില്ല! അന്ന് ഉച്ചക്ക് വച്ച ചോറും കറിയുംകൂട്ടി ഞാനും വാപ്പയും കഴിച്ചു.
അത് കഷ്ട്ടി രണ്ടുപേർക്കേ ഉണ്ടായിരുനോള്ളൂ. ഒരു ഒമ്പതര മണിയായപോഴേക്കും അവരു വന്നു,

ഉമ്മാന്റെ കയ്യിൽ ഒരു ചോറും പോതിയുണ്ടായിരുന്നു. നല്ല ചൂടുള്ള നെയ്ച്ചോറും ബീഫും.! അതിൽനിന്നും പുറത്തുവന്ന ആ ആവി എന്നിലെ വിശപ്പിനെ വീണ്ടും ഉണർത്തി. അത് കണ്ടതു കൊണ്ടാവണം ഉമ്മ ആ പൊതി എന്റെ മുമ്പിൽ തുറന്നു വച്ച് എനിക്ക് വെള്ളവും കൊണ്ടുതന്നു.

അതിൽ ഒരു വറ്റുവിടാതെ കഴിച്ചു ഞാൻ എഴുനേറ്റു കൈ കഴുകുബോഴാണ് അനിയത്തി പറയുന്നത് ഞാൻ തിന്നത് ഉമ്മ കഴിക്കാൻ കൊണ്ടുവന്ന ചോറായിരുന്നുവെന്നു.! പാവം നേരം വൈകിയപ്പോൾ പോതിഞ്ഞെടുതതാണ് ആ ചോറ്.

അടുക്കളയിൽനിന്നും വെള്ളവും കുടിച്ചു എന്നെ നോക്കി ചിരിച്ചുകൊണ്ട് മുറിയിലേക്ക് കേറുന്ന ഉമ്മാന്റെ മുഖം ഇന്നും ഞാൻ മറനട്ടില്ല ആ ഉമ്മാന്റെ ആ സ്നേഹത്തിനുമുമ്പിൽ ഞാൻ ആരുമല്ലാതായി തീരുകയായിരുന്നു.

നമ്മുടെ പലരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഒരനുഭവമാണിത്.

ഉമ്മമാരെ പെരുവഴിയിൽ തള്ളുന്ന മക്കളേ ഓർക്കുക "അവരുടെ കാൽ പാതത്തിലെ സ്വർഗമല്ലാതെ മറ്റൊരു സ്വർഗവുമില്ല നിങ്ങൾക്ക്"

എന്നും മാതാവിനോടുള്ള നമ്മുടെ സ്നേഹം നിലനിൽക്കട്ടെ.....

 

Tagged Keywords:  ഉമ്മ
2
Comment(s)
ശൂപ്പര്‍
https://www.facebook.com/photo.php?fbid=572909366086564&set=a.367055136671989.92850.100001025187685&type=1&theater&notif_t=photo_reply
Posted by : അജിന്‍  
Posted on : January 20, 2014, 9:24 pm
സങ്കടം ഉണ്ട്‌ട്ടാ... this is my post.. :(
Posted by : സ്നേഹപൂർവ്വം മൻസൂർ പി. എസ്.  
Posted on : January 19, 2014, 8:42 pm
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 63
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 67
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 70
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 81
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 61

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in