Featured Articles
Click to Enlarge! ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ
 Posted on  : September 10, 2014, 10:45 am
ഒരിക്കലും വിട്ടുപോകാത്തവിധം ഒന്നായിരിക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമായി നവദമ്പതികൾ താഴുകൾ പൂട്ടി താക്കോൽ നദിയിലെറിയുന്നുവെങ്കിലും ജർമനിയിലെ വിവാഹമോചനനിരക്ക് 70 ശതമാനമാണ്. അതായത് വിവാഹമോചനം പ്രോത്സാഹിപ്പിക്കപ്പെടുന്ന സംസ്‌കാരത്തിലും വിവാഹിതരാകുന്നവരെല്ലാം ആഗ്രഹിക്കുന്നത് തങ്ങളുടെ ബന്ധം ഒരിക്കലും വേർപെടരുതെന്നാണ്. എന്നിട്ടും എന്തുകൊണ്ട് താഴുകൾക്ക് തുരുമ്പു പിടിക്കുന്നതിനുമുൻപ് ബന്ധങ്ങൾ ജീർണിക്കുന്നു? ഒരു പ്രധാന കാരണം ഇതാണ്: ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ. Author :  Fr. Johny Chittemariyil    |    Category :  ലേഖനങ്ങള്‍ Read More »
Click to Enlarge! മജീദിന്‍റെ സ്വപ്നം
 Posted on  : July 20, 2014, 10:30 am
അൽപ്പം മുന്നോട്ട് നടന്നപ്പോൾ റോഡിലൊക്കെ വെള്ളം പൊങ്ങി വരുന്നു പടച്ചോനേ ഇങ്ങൾ കാത്തോളീ ന്നും പറഞ്ഞ് മജീദ്‌ അല്പ്പം വേഗത്തിൽ നടന്നു അല്പ്പം മുന്നിലായി മജീദ്‌ ഒരു മൊബയിൽ ടവർ കണ്ടു ഹാവൂ ഭാഗ്യത്തിന് രക്ഷപ്പെട്ടു ഏന്തി വലിഞ്ഞ് അതിൽ പിടിച്ച് കയറി പകുതിയോളം കയറി ഹ്ഹോ ആശ്വാസമായി താഴെക്കൊന്നു നോക്കിയ മജീദിന്റെ കണ്ണീന്ന് പൊന്നീച്ച പാറി പടച്ചോനെ വെള്ളം പൊങ്ങി പൊങ്ങി തൊട്ടടുത്ത് എത്തി നില്ക്കുന്നു പടച്ചോനേ രക്ഷിക്കണേ മജീദ്‌ ഉള്ളുരുകി വിളിച്ചുപോയി... Author :  Afthab Chirakkal    |    Category :  കഥകള്‍ Read More »
Click to Enlarge! ക്ഷണിക്കപെടാത്ത അതിഥി
 Posted on  : June 13, 2014, 3:28 pm
പെട്ടെന്ന് എന്റെ കണ്ണുകൾ ചുമരിൽ തറച്ചിരിക്കുന്ന ക്രൂശിതരൂപത്തിൽ പതിഞ്ഞു ...... അപ്പോൾ എൻറെ ഉള്ളിൽ ക്രൂശിതൻ ചോദിച്ചു "എനിട്ട്‌ എന്തെ മകനെ നീയിതു വരേ എനിക്ക് പിടി തരാത്തത് ....? എത്ര നാളായി നീയിപ്പോൾ പിടി തരും എന്ന് കരുതി നിനക്കുള്ള, നിന്റെ ക്ഷേമത്തിനുള്ള , അനുഗ്രഹങ്ങളും , പദ്ധതിയുമായി ഞാൻ പിറകെ നടക്കുന്നു ......." അതേ ഞാനൊന്നു പിടികൊടുത്താൽമാത്രമേ എന്റെ ദൈവത്തിനു എന്റെ ജീവിതത്തിൽ പ്രവരതികുവാൻ സാധികുകയുള്ളൂ ...... Author :  Fr. Johny Chittemariyil    |    Category :  ലേഖനങ്ങള്‍ Read More »
Click to Enlarge! ജീവിതത്തിന്റെ ശോഭ നഷ്ടപ്പെടാതിരിക്കാന്‍.................
 Posted on  : May 30, 2014, 8:38 am
നാം അധ്വാനിച്ചും വിയര്‍പ്പുചിന്തിയും സമ്പാദിക്കുന്ന ധനത്തിന് അതിന്റേതായ മൂല്യമുണ്ട്. എന്നാല്‍, നമ്മുടെ ജീവനുമായി തട്ടിച്ചുനോക്കുമ്പോള്‍ അതിന്റെ മൂല്യം എത്രയോ കുറവാണ്! എന്നിരുന്നാലും, മുകളില്‍പ്പറഞ്ഞ ബ്രാഹ്മണനെപ്പോലെ ധനത്തെ തങ്ങളുടെ ജീവനെക്കാളധികമായി സ്നേഹിക്കുന്ന ആളുകള്‍ എത്രയോ അധികമാണ് നമ്മുടെയിടയില്‍! Author :  Fr. Johny Chittemariyil    |    Category :  ലേഖനങ്ങള്‍ Read More »
Click to Enlarge! പ്രണയനൊമ്പരം
 Posted on  : April 12, 2014, 2:10 pm
കോളേജിലെ വിനോദ യാത്രക്കിടെ മസിനകുടി ചുരമിരങ്ങുമ്പോള്‍ തണുപ്പ് സഹിക്കാതെ അവള്‍ പൂണ്ടടക്കം കെട്ടിപ്പിടിച്ചപ്പോഴും,സ്പെഷ്യല്‍ ക്ലാസ് ഉണ്ടെന്നു പറഞ്ഞു വീട്ടുകാരെ പറ്റിച്ചു കൂട്ടുകാരിയുടെ ആളൊഴിഞ്ഞ വീട്ടില്‍ പരസ്പ്പരം മറന്നു ഒന്നായപ്പോഴും തങ്ങള്‍ക്ക് ഒന്നാവാം എന്നാ വിശ്വാസം ഉണ്ടായിരുന്നു. Author :  Shahul Malayil    |    Category :  ലേഖനങ്ങള്‍ Read More »
Click to Enlarge! സുക്ഷിച്ചാല്‍ ദുഖിക്കേണ്ട............
 Posted on  : March 21, 2014, 6:14 am
ഉന്നത വിദ്യാഭ്യാസം നേടാന്‍ വേണ്ടി അന്യ സംസ്ഥാനങ്ങളിലേക്ക് നമ്മുടെ മക്കളെ, നമ്മുടെ പെങ്ങന്മാരെ പറഞ്ഞയക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്... പാരതന്ത്ര്യത്തിന്റെ കൂട്ടില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക്‌ പറിച്ചു നടുമ്പോള്‍ മാറുന്ന ജീവിത ശൈലിയും, മോഡേണ്‍ കൂടുകാരികളും ചേരുമ്പോള്‍ അടിച്ചു പൊളിക്കാനുള്ള പണം കണ്ടെത്താന്‍ വേണ്ടി പലരും തെറ്റിലേക്ക് വഴുതി വീഴുന്നു... Author :  Shahul Malayil    |    Category :  ലേഖനങ്ങള്‍ Read More »
Click to Enlarge! സദാചാര പോലീസ്
 Posted on  : March 10, 2014, 12:13 pm
ഒരു നേരം വയറു നിറച്ചു ആഹാരം കഴിക്കാന്‍ സ്വന്തം മാനം വില്‍ക്കുന്ന സ്ത്രീകളെ റൈഡ്ല്‍ പിടിച്ചു സ്ടഷനില്‍ കൊണ്ട് വന്നു അടിവസ്ത്രത്തിന്റെ അളവെടുക്കുന്ന പോലീസുകാര്‍. അഭിനയ മോഹവുമായി നടക്കുന്ന പെണ്‍കുട്ടികളെ ക്യാമറക്ക്‌ മുന്നില്‍ എത്തിക്കുന്നതിന് മുമ്പ് സ്വന്തം ബെഡില്‍ കിടത്തി അഭിനയം പഠിപ്പിക്കുന്ന സിനിമാകാര്‍. ആവശ്യക്കാര്‍ക്ക് ആവശ്യത്തിനു പെണ്‍കുട്ടികളെ സപ്ലൈ ചെയ്യുന്ന നക്ഷത്ര വേശ്യാലയങ്ങള്‍ നടത്തുന്ന തോട്ടി മുതലാളിമാര്‍ വാഴുന്ന നമ്മുടെ നാട്ടില്‍ സദാചാരത്തിന്റെ പേര് പറഞ്ഞു പാവങ്ങളോട് എന്തിനീ ക്രൂരത. Author :  Shahul Malayil    |    Category :  ലേഖനങ്ങള്‍ Read More »
Click to Enlarge! എല്ലാവരെയും സ്നേഹിക്കുക..... മരണം വിളിപ്പാടകലെ..........
 Posted on  : February 20, 2014, 11:06 am
ഓര്‍ക്കുക..മരണം വിളിപ്പാടകലെ. ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ചേര്ക്കുക, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട്‌ വിട പറയാം.... Author :  No Name    |    Category :  ലേഖനങ്ങള്‍ Read More »
Click to Enlarge! മകന്‍ പറഞ്ഞ കഥ
 Posted on  : February 16, 2014, 2:22 pm
എനിക്ക് എന്റെ അമ്മയെ വെറുപ്പായിരുന്നു അവര് ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്റെ കൂട്ടുകാര് എന്നെ പരിഹാസപാത്രമാക്കുന്ന വികൃതരൂപമായിരുന്നു അമ്മയ്ക്ക്..., അമ്മ ഈ ലോകത്തോട് വിടപറഞ്ഞെങ്കില് എന്ന് ഞാന് ആഗ്രഹിച്ചുകൊണ്ടേയിരുന്നു. Author :  Kessava Madhaviyam    |    Category :  കഥകള്‍ Read More »
Click to Enlarge! നീ മറന്ന നിന്‍റെ അമ്മ
 Posted on  : February 14, 2014, 6:24 am
മകനെ നീ മറന്നുവോ നിന്‍റെ കുട്ടിക്കാലം അമ്മതന്‍ കിടക്ക നനച്ചു രസിച്ചൊരു കാലം അന്നത് കണ്ടു സന്തോഷിച്ച കണ്ണുകള്‍ നീയെന്തിനു നനയ്ക്കുന്നു നിന്‍ പ്രവര്‍ത്തിയാല്‍ Author :  Geekunnel    |    Category :  കവിതകള്‍ Read More »
Featured Categories
:: ലേഖനങ്ങള്‍ >>
ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ
ഒരിക്കലും വിട്ടുപോകാത്തവിധം ഒന്നായിരിക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമായി നവദമ്പതികൾ താഴുകൾ പൂട്ടി ത
Read More»
ക്ഷണിക്കപെടാത്ത അതിഥി
പെട്ടെന്ന് എന്റെ കണ്ണുകൾ ചുമരിൽ തറച്ചിരിക്കുന്ന ക്രൂശിതരൂപത്തിൽ പതിഞ്ഞു ...... അപ്പോൾ എൻറെ ഉള്ളിൽ ക്രൂശി
Read More»
:: മറ്റുള്ളവ >>
സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കിയില്ല; എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ മുടങ്ങി
അടിസ്ഥാന സൗകര്യമൊരുക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പി
Read More»
:: കവിതകള്‍ >>
വേര്‍പാടിന്‍റെ വേദന
ആകാശവിതാനത്തില്‍ പറന്നകലും പറവ പോലെ നീ പറന്നകന്നു ഏകായായി ഒന്നും പറയാതെ ഒന്ന് നോക്കാതെ പോലും പിടഞ്ഞെ
Read More»
പ്രഭാത കിരണങ്ങള്‍ വിരുന്നു വന്നു
പ്രതീക്ഷ ചൊരിയും അരുണ കിരണങ്ങള്‍ ഉണര്‍ത്തി എന്നിലെ ഉറങ്ങും മനസ്സിനെ കൊളുത്തി അണഞതാം വിളക്കുകളെല്ലാ
Read More»
:: കഥകള്‍ >>
മജീദിന്‍റെ സ്വപ്നം
അൽപ്പം മുന്നോട്ട് നടന്നപ്പോൾ റോഡിലൊക്കെ വെള്ളം പൊങ്ങി വരുന്നു പടച്ചോനേ ഇങ്ങൾ കാത്തോളീ ന്നും പറഞ്ഞ് മജ
Read More»
മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?
"മനസ്സിൽ ദ്വേഷ്യം നുരഞ്ഞു പൊന്തുമ്പോൾ ശാന്തത നഷ്ടപ്പെടും; അതുകൊണ്ട് ." " അതിനു തൊട്ടടുത്തു നില്ക്കുന്ന ആ
Read More»
ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ
ഒരിക്കലും വിട്ടുപോകാ....
Page Views: 85
മജീദിന്‍റെ സ്വപ്നം
അൽപ്പം മുന്നോട്ട് നടന....
Page Views: 157
ക്ഷണിക്കപെടാത്ത അതിഥി
പെട്ടെന്ന് എന്റെ കണ്ണ....
Page Views: 174
പ്രണയനൊമ്പരം
കോളേജിലെ വിനോദ യാത്രക....
Page Views: 315

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in