Featured Articles
Click to Enlarge! പരുമല അവാർഡ് പ്രൊഫ.എം.കെ. സാനുവിന്
 Posted on  : October 2, 2012, 10:41 pm
പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ അറുപതാം വാർഷികം പ്രമാണിച്ച് മാവേലിക്കര മാർഗ്രിഗോറിയോസ് സ്റ്റഡി ഫോറം ഏർപ്പെടുത്തിയ പരുമല മാർഗ്രിഗോറിയോസ് അവാർഡിന് പ്രൊഫ.എം.കെ. സാനു അർഹനായി. Author :  Roshan George    |    Category :  വാര്‍ത്തകള്‍ Read More »
Click to Enlarge! ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്
 Posted on  : September 27, 2012, 8:12 pm
മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടേയും ഇന്ത്യൻ ഓർത്തഡോക്സ് സഭയുടേയും പ്രഖ്യാപിത പരിശുദ്ധനാണ് പരുമല തിരുമേനിഅല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് (ജൂൺ 15, 1848 - നവംബർ 2, 1902) . പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഇദ്ദേഹം. താപസവര്യൻ , അനുഗ്രഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, Author :  Roshan George    |    Category :  ചരിത്രം Read More »
Click to Enlarge! കേരളഭൂഷണം ദിനപത്രം
 Posted on  : September 27, 2012, 7:47 pm
മദ്ധ്യ തിരുവിതാംകൂറിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി, പ്രവാസി മലയാളികളുടെ മുഖ്യ വക്താവായി അവരെയും അവരുടെ കൂട്ടായ്മകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുക, അടിച്ചമര്‍ത്തപ്പെട്ടവരും പ്രതികരിക്കാത്തവരുമായ ന്യൂന പക്ഷങ്ങളുടെയും സാധാരണക്കാരുടെയും ശബ്ദത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുക, സാംസ്കാരികമായി അധോതലങ്ങളില്‍ കഴിയുന്ന നിസ്സഹായരിലേക്കും Author :  Roshan George    |    Category :  സ്ഥാപനങ്ങള്‍ Read More »
Click to Enlarge! കടമറ്റത്തു കത്തനാര്‍
 Posted on  : September 27, 2012, 9:35 am
പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനു‌ഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു. ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി. Author :  Roshan George    |    Category :  ചരിത്രം Read More »
Click to Enlarge! പനയന്നാർകാവ് ക്ഷേത്രം
 Posted on  : September 27, 2012, 12:20 am
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം വളരെ പ്രധാന്യത്തോടെ തന്നെയുണ്ട് Author :  Roshan George    |    Category :  ആരാധനാലയങ്ങള്‍ Read More »
Click to Enlarge! പരുമല
 Posted on  : September 26, 2012, 12:04 am
പത്തനംതിട്ട ജില്ലയുടെ പ്രകൃതി രമണീയത, അതിന്റെ സംസ്കാരം, അവീടുത്തെ ജലമേളകള്‍ ഉള്പ്പെോടെയുള്ള ഉത്സവാഘോഷങ്ങള്‍ ഇവയെല്ലാം വായനക്കാര്ക്കാലര്ക്ക്ര പരിചിതവും അതിനുപരി പ്രസിദ്ധങ്ങളാണ്. അതേപോലെ തന്നെ മാവേലിക്കരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെ മാന്നാറിനോട് തൊട്ടു ചേര്ന്ന് പത്തു ചതുര്ശ്ര് കിലോമീറ്റര്‍ ചുറ്റളവില്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് പരുമല. Author :  Roshan George    |    Category :  ചരിത്രം Read More »
Featured Categories
:: ലേഖനങ്ങള്‍ >>
സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?
ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീ
Read More»
:: മറ്റുള്ളവ >>
സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കിയില്ല; എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ മുടങ്ങി
അടിസ്ഥാന സൗകര്യമൊരുക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പി
Read More»
:: ആരാധനാലയങ്ങള്‍ >>
പനയന്നാർകാവ് ക്ഷേത്രം
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പ
Read More»
പരുമല പള്ളി
പത്തനംതിട്ട ജില്ലയിലെ പരുമല എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയവും പ്രമുഖ തീർഥാടന കേന്ദ
Read More»